Applied course in TCI offered by Mahathma Gandhi University IUCDS Butterfly foundation
Call Now +91 9447241775
Applied course in TCI offered by Mahathma Gandhi University IUCDS Butterfly foundation
Dr.C. Thomas Abraham
Course mentor
Gita Saras
Butterfly Foundation State coordinator
9995617615
Accamma Mathew
Butterfly Foundation State coordinator
9447374804
Raj R Sadasivan
Applied TCI Course Coordinator (Academic)
9901516000
Udayakumar K
Applied TCI Course Coordinator (Logistics)
9496588641
1. Anthropological Axiom
The human being is a psycho -biological unity and a part of the universe. For that reason he is autonomous and interdependent at the same time. An individual’s autonomy becomes more challenging when he is conscious of everyone’s interdependence with everything.
ഓരോ മനുഷ്യ വ്യക്തിയും മാനസിക തലത്തിലും ജൈവതലത്തിലും അനന്യതയുള്ള സ്വതന്ത്ര പ്രതിഭാസമാണ്. അതേസമയം അയാൾ സാർവ്വത്രീക ഭാവം ഉൾക്കൊള്ളുകയും ചെയ്യുന്നു ഈ കാരണത്താൽ അയാൾ ഒരേസമയം സ്വതന്ത്രനും പരസ്പര ആശ്രയമാണെന്ന് വരുന്നു. പരസ്പര ആശ്രയത്തെ പറ്റിയുള്ള അവബോധം കൂടുന്നതിനനുസരിച്ച് അയാളുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ വർദ്ധിച്ച് വരികയും ചെയ്യുന്നു
2 - Ethical Axiom
Reverence is due to everything living and to its a growth.
Respect for growth necessitates value judgements in decisions.
The human is valuable, the inhuman is threatening to values
ജീവനുള്ളവയെല്ലാം ആദരവ് അർഹിക്കുന്നു ആദരവും പരിഗണനയും ഉണ്ടെങ്കിലേ അവ വളരുകയുള്ളൂ ആദരവ് ജീവനോടും വളർച്ചയോടുമുള്ള ആദരവ് നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് മൂല്യ ബോധമാണ് മനുഷ്യത്വ പരമായ ഇടപെടലുകൾ വിലപ്പെട്ടതാണെന്നു വരുന്നു മനുഷ്യത്വരഹിതമായത് മൂല്യരഹിതവും നിന്ദ്യവും ആണെന്നും വരുന്നു
3 - Pragmatic-political Axiom
Free will occurs within conditional and outer boundaries; expansion of these boundaries is possible
മനസ്സ് ഒരിക്കലും പൂർണ്ണ സ്വാതന്ത്ര്യം എന്നൊന്ന് അനുഭവിക്കുന്നില്ല. അത് എപ്പോഴും ആന്തരികവും ബാഹ്യവുമായ അതിരുകൾക്കുള്ളിലാണ് ഈ അതിരുകളെ വേണമെങ്കിൽ നമുക്ക് വിപുലീകരിക്കുവാൻ സാധിക്കും
Postulates - 1
Be your own chairperson. That means, be aware of yourself and your internal realities and your environment . Take each situation as an opportunity for your decisions.
Give and take according to how you wish to be responsible for yourself and others.
നിങ്ങൾ നിങ്ങളുടെ അധ്യക്ഷനായി ഇരിക്കുക അതായത് ഉള്ളിൽ എന്ത് നടക്കുന്നു ചുറ്റുപാട് എങ്ങനെയുണ്ട് ഇവയെ പറ്റി അവബോധം ഉള്ളവനായിരിക്കുക. എന്നിട്ട് ഓരോ സാഹചര്യത്തെയും തീരുമാനമെടുക്കലിനുള്ള അവസരമായി കാണുക. അവനവനോടും മറ്റുള്ളവരോടുമുള്ള ഉത്തരവാദിത്വം കണ ക്കിലെടുത്ത് തീരുമാനിക്കുക
Postulates -2
Disturbance and strong involvements have precedence .Be aware of obstacles along your way, your own and those of others. If they are not dealt with, growth will be more difficult, if not impossible.
അലോസരപ്പെടുത്തുന്ന കാര്യങ്ങളും ഗാഢമായ ഉൾപ്പെടലുകളും ഉണ്ടെങ്കിൽ അവയെ ആദ്യം കൈകാര്യം ചെയ്യണം. എങ്കിൽ ചെയ്യാനുള്ള കാര്യം ഫലപ്രദമാക്കാനാവൂ. നിങ്ങളുടെ വഴിയിലും മറ്റുള്ളവരുടെ വഴിയിലും ഉള്ള പ്രതിബന്ധങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കുക. ഇവയെ എടുത്തു മാറ്റുകയോ മനസ്സുകൊണ്ട് കൈകാര്യം ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ വളർച്ചബുദ്ധിമുട്ടായേക്കാം അസാധ്യമായേക്കാം.
Auxiliary Rules
(സഹായക നിയമങ്ങൾ)
1. Speak for I
ഓരോരുത്തരും അവനവനു വേണ്ടി സംസാരിക്കുക
2. Decide for yourself what you must, may, can or want to say or do.
വിവിധ സാഹചര്യങ്ങളിൽ ഏതു വാക്കുകൾ ഉപയോഗിച്ച് ആശയം/ആവശ്യം അവതരി പ്പിക്കണമെന്ന് തീരുമാനിക്കണം.
3. Be selective and authentic in your communication.
പറയുന്നത് സത്യമായിരിക്കണം എല്ലാ സത്യവും വിളിച്ചുപറയണമെന്നില്ല.
Auxiliary Rules
(സഹായക നിയമങ്ങൾ)
4. Only one person speak at a time. Those wishing to speak at the same time agree among themselves as to who begins.
ഒരു സമയത്തു ഒരാൾ മാത്രം സംസാരിക്കുക
5. Be causes with generalization. They have the tendency to interrupt the group process.
സാമാന്യവൽക്കരണം നടത്തുന്നതു സൂക്ഷിച്ചു വേണം അത് ഗ്രൂപ്പിലെ പങ്കുവയ്ക്കൽ പ്രക്രിയയെ അവതാളത്തിൽ ആക്കിയേക്കാം
6. If you ask a question say why you ask it and what that question means to you. Speak for yourself and avoid interviewing.
ഒരാളോട് ഒരു ചോദ്യം ചോദിക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് എന്നുകൂടി വ്യക്തമാക്കുക. നിങ്ങളുടെ ആവശ്യത്തിന് ചോദിക്കുക അല്ലാതെ മറ്റുള്ളവരെ അളക്കാൻ വേണ്ടിയോ വെറുതെ ചോദിക്കാൻ വേണ്ടിയോ ചോദിക്കാതിരിക്കുക
7. Hold back your interpretations of others as long as possible. It is preferable to state your own personal reactions.
മറ്റുള്ളവരെ വിലയിരുത്തുന്ന രീതിയിലുള്ള സംസാരം കഴിവതും ഒഴിവാക്കുക . അതിനു പകരം നിങ്ങൾക്ക് ആ വ്യക്തിയുടെ പെരുമാറ്റം എങ്ങനെ അനുഭവപ്പെടുന്നുവന്നു മാത്രം പറയുക
8. Be aware of your body signals and be aware of those of others.
ശരീരഭാഷ ശ്രദ്ധിക്കുക ഞാൻ ഒരു കാര്യം പറയുമ്പോൾ എന്റെ ശരീരഭാഷ എപ്രകാരമാണ്, അതേപോലെ എന്നോട് സംസാരിക്കുന്ന ആളിന്റെ ശരീരഭാഷ എപ്രകാരമാണ്- ഇതേപ്പറ്റി അവബോധം വേണം.
9. If you make comments about the conduct or the character of another participants or of a person not present, state additionally what it the main to you that he or she is the way he or he is(ie, as you see it).
ഗ്രൂപ്പിൽ ഇല്ലാത്ത ഒരാളെ പറ്റി അഭിപ്രായം പറയേണ്ടി വന്നാൽ എന്തു കൊണ്ടത് ചെയ്യുന്നു എന്നും ആ വ്യക്തിയുടെ രീതി അഥവാ ഇടപെടൽ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് സ്പഷ്ടമാക്കുക.